Latest News
Loading...

കു​​​​ട്ടി​​​​ക​​​​ളോട്​​​​ അ​പ​മ​ര്യാ​ദ​: ബ​സ് പെ​ർ​മി​റ്റ് റ​ദ്ദ് ചെയ്യും

കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്വ​​​​കാ​​​​ര്യ ബ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കു​​​​ട്ടി​​​​ക​​​​ളോ​​​​ട് അ​​​​പ​​​​മ​​​​ര്യാ​​​​ദ​​​​യാ​​​​യും വി​​​​വേ​​​​ച​​​​ന​​​​പ​​​​ര​​​​മാ​​​​യും പെ​​​​രു​​​​മാ​​​​റി​​​​യാ​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ലൈ​​​​സ​​​​ൻ​​​​സും ബ​​​​സി​​​​ന്‍റെ പെ​​​​ർ​​​​മി​​​​റ്റും റ​​​​ദ്ദ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വാ​​​​യി.

ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്താ​​​​ൽ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​റും സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യും ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗം റെ​​​​നി ആ​​​​ന്‍റ​​​​ണി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ൽ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.


സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ളി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് യാ​​​​ത്രാ സൗ​​​​ജ​​​​ന്യം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തും സീ​​​​റ്റ് ഒ​​​​ഴി​​​​ഞ്ഞു കി​​​​ട​​​​ന്നാ​​​​ലും കു​​​​ട്ടി​​​​ക​​​​ളെ ഇ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​തും ക​​​​മ്മീ​​​​ഷ​​​​ൻ ഗൗ​​​​ര​​​​വ​​​​മാ​​​​യാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കൈ ​​​​കാ​​​​ണി​​​​ച്ചാ​​​​ൽ നി​​​​ർ​​​​ത്താ​​​​തെ പോ​​​​കു​​​​ന്ന​​​​തും സീ​​​​റ്റി​​​​ൽ ഇ​​​​രു​​​​ന്നു​​​​ള്ള യാ​​​​ത്ര നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തും കു​​​​ട്ടി​​​​ക​​​​ളോ​​​​ടു​​​​ള്ള ക​​​​ടു​​​​ത്ത വി​​​​വേ​​​​ച​​​​ന​​​​വും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള ദേ​​​​ശീ​​​​യ​​​​വും അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ​​​​വു​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​ണെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യാ​​​​ൽ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​റോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് സ്കൂ​​​​ളി​​​​ലെ​​​​ത്താ​​​​നു​​​​ള്ള ബ​​​​സ്, സ്റ്റോ​​​​പ്പി​​​​ൽ നി​​​​ർ​​​​ത്താ​​​​തെ പോ​​​​കു​​​​ന്നു , ബ​​​​സി​​​​ൽ ക​​​​യ​​​​റി​​​​യാ​​​​ൽ ബ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കു​​​​ട്ടി​​​​ക​​​​ളോ​​​​ട് അ​​​​പ​​​​മ​​​​ര്യാ​​​​ദ​​​​യാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ന്നു. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് സ​​​​മ​​​​യ​​​​ത്തി​​​​ന് എ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല തു​​​​ട​​​​ങ്ങി​​​​യ പ​​​​രാ​​​​തി​​​​ക​​​​ളു​​​​ന്ന​​​​യി​​​​ച്ച് ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ റ്റോം ​​​​ജോ​​​​സ​​​​ഫ് ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

Post a Comment

0 Comments