Latest News
Loading...

മിനി ഹൈ മാസ്റ്റ് ലൈറ്റ്കളുടെ ഉൽഘാടനം

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ച് പൂഞ്ഞാർ ടൗൺ വാർഡിൽ സ്ഥാപിച്ച രണ്ട് മിനി ഹൈ മാസ്റ്റ് ലൈറ്റ് കളുടെ ഉൽഘാടനം പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ് നിർവഹിച്ചു.  പൂഞ്ഞാർ പള്ളിവാതിൽ ജംഗ്ഷൻ, പാലം ജംഗ്ഷൻ എന്നിവിടങ്ങളിൽ ആണ് ലൈറ്റ്കൾ സ്ഥാപിച്ചത്.

 ഉൽഘാടന ചടങ്ങിൽ സെബാസ്റ്റ്യൻ മാളിയെക്കൽ, ജോയി കല്ലറ്റ്, അഡ്വ. ബോണി മടപ്പള്ളി, സണ്ണി കല്ലറ്റ്, സണ്ണി മൂഴിയാങ്കിൽ, ടോമി പുളിച്ചമാക്കിൽ, പാപ്പച്ചൻ നടുവത്തേട്ട, ജോണിക്കുട്ടി കല്ലറ്റ്, ജോണി ചിറക്കൽ, അരുൺ മുഴയിൽ, ജോബി മാത്യു, മാമ്മച്ചൻ തോട്ടുങ്കൽ, ഷോബിൻ തടിക്ക പറമ്പിൽ, പാപ്പച്ചൻ മാളിയക്കേൽ, സന്ദീപ് ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു...


Post a Comment

0 Comments