Latest News
Loading...

സൗജന്യ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ




മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പ്രവർത്തിക്കുന്ന ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഉദരരോഗ പരിശോധന ക്യാമ്പ് ഈ മാസം 09 /03 /2022 നു (ബുധൻ)  ഉച്ചകഴിഞ്ഞ് 2 മുതൽ 4 . 30 വരെ നടത്തപ്പെടുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം, കരൾ രോഗങ്ങൾ, പാൻക്രീയാസിന്റെ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഡോക്ടറുമാരുടെ സൗജന്യ പരിശോധനയും ഇളവുകളോട് കൂടിയ തുടർ ചികിത്സയും ഈ ക്യാമ്പിന്റെ ഭാഗമായി ജനങ്ങൾക്ക് ലഭ്യമാണ്. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം ഡോക്ടർമാരായ ഡോ. പ്രിജിത് ഏബ്രഹാം, ഡോ. ഫിലിപ്പ് ഡാനിയേൽ, ഡോ. പ്രജോബ് ഗീവർഗ്ഗീസ് എന്നിവർ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നു. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.




Post a Comment

0 Comments