Latest News
Loading...

മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് ഇല്ല. വാർത്ത തെറ്റ്.

 പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് എടുക്കില്ല എന്ന വാർത്ത വ്യാജം.. മാസ്കും സാമൂഹ്യ അകലവും തുടരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തെറ്റായ വാർത്തകളാണ് ഇത് സംബന്ധിച്ച് പ്രചരിക്കുന്ന എന്നും കേന്ദ്രം വ്യക്തമാക്കി.



Post a Comment

0 Comments