Latest News
Loading...

യൗസേപ്പിതാവിന്റെ മരണത്തിരുന്നാളും ഊട്ടു നേർച്ചയും

കുടക്കച്ചിറ വിവാഹപ്പള്ളിയിൽ മാർ യൗസേപ്പിതാവിന്റെ മരണത്തിരുന്നാളും ഊട്ടു നേർച്ചയും 19 ന് ശനിയാഴ്ച നടക്കുമെന്ന് വികാരി ഫാ മാത്യു കാലായിൽ അറിയിച്ചു.



രാവിലെ 6.30 വി. കുർബാന. തുടർന്നു 10 നു ആഘോഷമായ തിരുനാൾ പാട്ടു കുർബാന, സന്ദേശം, നൊവേന. കാർമികൻ : ഫാ. ജോസഫ് അമ്പാട്ടുപടവിൽ ( വടവാതൂർ സെമിനാരി ) ഉച്ചയ്ക്കു 12 ഊട്ടു നേർച്ച