Latest News
Loading...

പണം കളഞ്ഞു കിട്ടി

ഈരാറ്റുപേട്ട അഹമ്മദ് കുരിക്കൾ നഗറിന് സമീപം പണം കളഞ്ഞു കിട്ടി. റോഡരികിൽ കിടന്ന് ലഭിച്ച പണം വഴി യാത്രക്കാർ ടൗണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഏൽപിച്ചു. 

പണം നഷ്ടപ്പെട്ടവർ കുരിക്കൾ നഗർ ജംഗ്‌ഷനിലെ കിംഗ്സ് ഷൂമാർട്ടിൽ അടയാള സഹിതം ബന്ധപ്പെടുക.


Post a Comment

0 Comments