Latest News
Loading...

കെ.ജെ.തോമസ് .ഐ.പി.എസ് നിര്യാതനായി

പാലാ മീനച്ചിൽ കുഴിത്തോട്ട് കെ.ജെ.തോമസ് .ഐ.പി.എസ് .റിട്ട (ടോമിച്ചൻ - 78 ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ) നിര്യാതനായി. സംസ്ക്കാരം ഇന്ന് (15-3-22 ചൊവ്വാ ) ഉച്ച കഴിഞ്ഞ് നാലിന് ഭവനത്തിലെ ശുശ്രഷയ്ക്ക് ശേഷം പാലാക്കാട് ചെറുപുഷ്പ ദേവാലയത്തിൽ. ഭാര്യ ആനിയമ്മ തോമസ് അറുന്നൂറ്റിമംഗലം നീരാളക്കോട്ടിൽ കുടുംബാംഗം. 


സഹോദരങ്ങൾ: Late കെ.ജെ. ജോസഫ് (കരയത്തുംചാൽ), Late റോസമ്മ ജോർജ് പുതിയാത്ത് (തിടനാട് ), ആനിയമ്മ ഫിലിപ്പ് പള്ളി വാതുക്കൽ (കുടവെച്ചൂർ ), മേരി തോമസ് ചൊവ്വാറ്റു കുന്നേൽ (പാലാ), കെ.ജെ. ജോർജ് (തൃശൂർ), Late ജോയി (വടക്കൻചേരി ), കുട്ടിച്ചൻ (ചെത്തിമറ്റം), മാത്തുക്കുട്ടി (തിടനാട് ), Late പയസ് (പാലാ), ജെസി തോമസ് മണിയങ്ങാട്ട് (കോട്ടയം), ലിസാ മണി നൈസ് തകടിയേൽ (പാലക്കാട് )