Latest News
Loading...

എലിവിഷത്തിന്റെ ട്യൂബ് വായില്‍ വച്ച് കടിച്ച മൂന്നു വയസുകാരന്‍ മരിച്ചു.

വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ വച്ച് കടിച്ച മൂന്നു വയസുകാരന്‍ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷാ(3)യാണ് മരിച്ചത്.


പുരയിടത്തില്‍ വലിച്ചെറിഞ്ഞ കാലിയായ എലിവിഷട്യൂബ് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു.  മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റസിന്‍ ഷാ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 


Post a Comment

0 Comments