Latest News
Loading...

ബജറ്റ് നിരാശാജനകം: മാണി സി കാപ്പന്‍

പാലാ: സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ചു നിരാശാജനകമാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. അന്തീനാട് മേലുകാവ് മേജര്‍ ഡിസ്ട്രിക്ട് റോഡില്‍ കുരിശിങ്കല്‍ പാലവും അപ്രോച്ച് റോഡിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് 5 കോടിയും മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സഹകരണ സംഘത്തിന് 2 കോടിയുമുള്‍പ്പെടെ... 


ആകെ 7 കോടി രൂപ മാത്രമാണ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടൂറിസം, കൃഷി, പൊതുമരാമത്ത്  ഉള്‍പ്പെടെ പാലായ്ക്കു ഗുണകരമാകുന്ന പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു.


Post a Comment

0 Comments