Latest News
Loading...

BPL വിഭാഗത്തിൽ പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം .

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
2021-22 വർഷം, BPL വിഭാഗത്തിൽ പെട്ട വയോജനങൾക്കുള്ള കട്ടിൽ വിതരണത്തിന്റെ പൂഞ്ഞാർ ടൗൺ വാർഡ് തലഉൽഘാടനം,  പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ ശ്രീ റോജി തോമസ്
മുതിരെന്തിക്കൽ നിർവഹിച്ചു.
ICDS സൂപ്പർ വൈസർ ശ്രീ മതി
ജ്യോതി, ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു :

Post a Comment

0 Comments