Latest News
Loading...

'പെണ്‍താരം' വനിതദിനം ആചരിച്ചു.


ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് ആക്ടിവിറ്റി ഫ്രണ്ടേജ്  സാഫിന്റെ ആഭിമുഖ്യത്തിൽ പെണ്‍താരം എന്ന പേരിൽ വിവിധ പരിപാടികളോടെ വനിതദിനം ആചരിച്ചു.
സ്വന്തം കരവിരുത് കൈമുതലാക്കി വിദ്യാലയത്തിന് സമീപം പരസ്യകലാ സ്ഥാപനം നടത്തിവരുന്ന പൂത്തേട്ട് നിരപ്പേൽ ഉഷ ഹരിദാസിനെ അധ്യാപക പ്രതിനിധി എം എഫ് അബ്ദുൽ ഖാദർ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. 

സാഫ് കൺവീനർ മുഹമ്മദ് ലൈസൽ വനിതാദിന സന്ദേശം നൽകി.  വനിതാദിന ചർച്ചാ സദസ്സുകള്‍ സംഘടിപ്പിച്ചു. അധ്യാപകരായ ഗീതാ ബാലകൃഷ്ണൻ, കെ ജി  രാജി, ഫാത്തിമ റഹിം, എഫ് മൈമൂന എ എ ഫൗസി, പി ജി  ജയൻ, ജവാദ് പി എൻ , ടി എസ് അനസ് തുടങ്ങിയവർ  പരിപാടികൾക്ക് നേതൃത്വം നൽകി.


Post a Comment

0 Comments