Latest News
Loading...

വനിതാ ദിനം ആചരിച്ചു



ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍  വനിതാ ദിനം ആചരിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ശ്രീമതി. മോളിരാജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്‍റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സിറിയക് കല്ലട,സുരേഷ് വി റ്റി, സി ഡി എസ് വൈസ് പ്രസിഡന്‍റ് ശ്രീമതി.ഡെയ്സി സ്റ്റീഫന്‍, ശ്രീ അനിൽകുമാർ, തുഷാര എന്നിവര്‍ പങ്കെടുത്തു.സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എക്സൈസ് ഓഫീസറായ ശ്രീ.ദീപേഷ് ക്ലാസ്സുകള്‍  നയിച്ചു. 50 തോളം കുടുംബശ്രീ അംഗങ്ങള്‍ ക്ലാസ്സില്‍ പങ്കെടുത്തു.



Post a Comment

0 Comments