ഈരാറ്റുപേട്ട: ലോക് താന്ത്രിക് ജനതാദൾ പൂഞ്ഞാർ നിയോജക മണ്ഡലം നേതൃസംഗമം മുണ്ടക്കയം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ദേവരാജൻ പാതിരിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രിവാൻഡ്രം സ്പിന്നിങ് മിൽ ചെയർമാനായിരുന്നു തെരഞ്ഞെടുക്കപ്പെട്ട സണ്ണി തോമസിനും എൽ ജെ ഡി ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി.ഒ വർക്കിക്കും സ്വീകരണം നൽകി.
ടി എസ് റഷീദ്, രാജീവ് അലക്സാണ്ടർ,ഷനീർ മഠത്തിൽ മുഹമ്മദ് ഷെബീബ് ഖാൻ, പീറ്റർ പന്തലാനി, ബെന്നി സി ചീരഞ്ചിറ, ജോർജ് മാത്യു, അരവിന്ദ് ദേവരാജൻ, തുടങ്ങിയവർ സംസാരിച്ചു.