Latest News
Loading...

പ്ലാവിൻ തൈ നട്ടു

മേലുകാവ് ഹെന്ററി ബേക്കർ കോളേജ് കാമ്പസ്സിൽ, ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൌണ്ടേഷനും, ഭൂമിത്ര സേനയും, മേലുകാവ് പഞ്ചായത്തും, വേൾഡ് മലയാളീ കൗൺസിലും സംയുക്തമായി വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിൻ തൈ നട്ടു. 

ഫൌണ്ടേഷൻ ചെയർമാൻ, ജോർജ് കുളങ്ങര മേലുകാവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌, ടിജെ, ബെഞ്ചമിൻ, ഗ്ലോബൽ ചെയർമാൻ, ജോണി കുരുവിള, അഡ്വ. ശിവൻ മഠത്തിൽ, വി.എംഅബ്ദുള്ളാഖാൻ, അനുരാഗ്, ഷൈനി ജോസ്, ഡോ. ബീന പോൾ, ഡോ.അൻസാ ആൻഡ്രുസ്, .ജെസ്റ്റിൻ ജോസ് എന്നിവർ നേതൃത്വം വഹിച്ചു.


Post a Comment

0 Comments