Latest News
Loading...

ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ടിക് പോസ്റ്റിലിടിച്ച്  എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി തൽക്ഷണം മരിച്ചു. ചൂണ്ടച്ചേരി കോളേജിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ ഷൈബിൻ മാത്യു ആണ് മരിച്ചത്. 

ഭരണങ്ങാനം മേരിഗിരി ആശുപത്രിക് സമീപം അർധരാത്രിയോടെ അപകടം. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥി ക്രിസ് സെബാസ്റ്റ്യനെ പരിക്കുകളോടെ ചേർപുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഭക്ഷണം കഴിക്കുന്നതിനായി ഭരണങ്ങാനത്ത് നിന്നും പാലായിലേക്ക് പോവുന്നതിനിടയിലായിരുന്നു അപകടം.. ക്രിസ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.

Post a Comment

0 Comments