Latest News
Loading...

ബി.എം.എസ്. വനിതദിനം ആചരിച്ചു

പാലാ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബിഎംഎസ്
കോട്ടയം ജില്ലാ കമ്മറ്റിയുടെ  ആഭിമുഖ്യത്തിൽ പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ  നടത്തിയ വനിത സംഗമം സേവാഭാരതി ജില്ലാ ഉപാദ്ധ്യക്ഷ ഡേ.ടി.ആർ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. 

ബി.എം.എസ്.ജില്ലാ ജോ.സെക്രട്ടറി ടി.പി. ശ്രീകല അദ്ധ്യക്ഷയായി.സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.പി.ചന്ദ്രശേഖരൻ,സംസ്ഥാന സമിതിയംഗം കെ.ജി.രമാദേവി, ജില്ലാ ജോ.സെക്രട്ടറി അഡ്വ.വീണ വേണുഗോപാൽ,
ഈരാറ്റുപേട്ട മേഖല സെക്രട്ടറി  ശ്രീകല എന്നിവർ സംസാരിച്ചു.


Post a Comment

0 Comments