Latest News
Loading...

അസാനി വരുന്നു. മഴയ്ക്ക് സാധ്യത

തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ്ദം  അ​തി തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇത്  ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. 


കേ​ര​ള​ത്തി​ൽ അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. രാ​വി​ലെ കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യു​ണ്ടാ​വും. മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. 

ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പു​ക​ള്‍​ക്ക് സ​മീ​പം അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റി​യ ചു​ഴ​ലി​ക്കാ​റ്റ് വ​ട​ക്കു കി​ഴ​ക്ക് ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച് 22 ന് ​ബം​ഗ്ലാ​ദേ​ശ്- മ്യാ​ന്മ​ര്‍ തീ​ര​ത്ത് ക​ര​യി​ല്‍ പ്ര​വേ​ശി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​സാ​നി എ​ന്ന പേ​രി​ലാ​കും ചു​ഴ​ലി​ക്കാ​റ്റ് അ​റി​യ​പ്പെ​ടു​ക. കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യു​മാ​യ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.