Latest News
Loading...

കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

കഞ്ചാവുമായി യുവാവിനെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേർപ്പുങ്കൽ ഭാഗത്തും പരിസരത്തും കഞ്ചാവ് വില്പന നടത്തി വന്നിരുന്ന കറുകപ്പിള്ളിയിൽ അഖിൽ മോൻ രാജ (24) ആണ് പിടിയിലായത്. 

കിടങ്ങൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO ബിജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.  എസ് ഐ കുര്യൻ മാത്യു , ASI മഹേഷ് കൃഷ്ണൻ, ASI ജയചന്ദ്രൻ , CPO ഗ്രിഗോറിയസ്, CPO അരുൺ കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments