Latest News
Loading...

ഗതാഗതം നിരോധിച്ചു

ഈരാറ്റുപേട്ട ചേന്നാട് റോഡിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ അതുവഴിയുള്ള വാഹന ഗതാഗതം  ശനിയാഴ്ച വരെ ഭാഗികമായി നിരോധിച്ചിരിക്കുന്നു. അതുവഴി പോകേണ്ട വാഹനങ്ങൾ ചേന്നാട് ജങ്ഷനിൽ നിന്നും തിരിഞ്ഞു പോകേണ്ടതാണെന്ന് ഈരാറ്റുപേട്ട പി. ഡബ്ല്യു. ഡി. അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.



അരുവിത്തുറ ഭരണങ്ങാനം വട്ടോളിക്കടവ് റോഡിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ അതുവഴിയുള്ള വാഹന 
ഗതാഗതം ബുധനാഴ്ച മുതൽ 20 വരെ ഭാഗികമായി നിരോധിച്ചിരിക്കുന്നു. ആ വഴി പോകേണ്ട വാഹനങ്ങൾ പാലാ ഈരാറ്റുപേട്ട റോഡുവഴിയും തിടനാട് ഇടമറ്റം ഭരണങ്ങാനം റോഡുവഴിയും തിരിഞ്ഞുപോകേണ്ടതാണെന്ന് ഈരാറ്റുപേട്ട പി. ഡബ്ല്യു. ഡി. അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.


Post a Comment

0 Comments