Latest News
Loading...

കുന്നോന്നി തെക്കേടത്ത് സുകുമാരൻ നിര്യാതനായി

കുന്നോന്നി തെക്കേടത്ത് സുകുമാരൻ (77) നിര്യാതനായി. സംസ്കാരം നാളെ (13 - 2 - 22 ഞായർ ) വൈകിട്ട് 4-ന് വീട്ടുവളപ്പിൽ. ഭാര്യ : ഓമന ഉപ്പുതോട് കല്ലുങ്കൽ കുടുംബാംഗം. മക്കൾ: സിന്ധു , ടി.എസ്.സിജു ( സി.പി.ഐ.എം. പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ) , സന്ധ്യാ .മരുമക്കൾ: ഗോപാലകൃഷ്ണൻ (വെട്ടിക്കുളത്തുപാറ തലനാട് ), സന്ധ്യാ (അശ്വതി ഭവൻ മുരിക്കുംപുഴ), മനോജ് ( ചെൻമുകിൽ കൊടുകുത്തി )


Post a Comment

0 Comments