Latest News
Loading...

കുറ്റില്ലത്ത് വാഹനങ്ങളെ ആകര്‍ഷിക്കുന്ന ഇലക്ട്രിക് പോസ്റ്റ്

പാലാ പൊന്‍കുന്നം റോഡില്‍ കുറ്റില്ലത്ത് റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് അപകടകാരിയാകുന്നു.  നാല് മാസത്തിനിടെ 5 വാഹനങ്ങളാണ് ഈ പോസ്റ്റില്‍ ഇടിച്ചുകയറിയത്. 


കഴിഞ്ഞ മാസം മാരുതി 800 വാഹനമാണ് ഈ പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായത്. ഇന്നലെയും കാറാണ് പോസ്റ്റിന് ചുവട്ടില്‍ ഇടിച്ചത്. ഇരുമ്പ് ഇലക്ട്രിക് പോസ്റ്റിന് ചുവട് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതിനാല്‍ പോസ്റ്റിന് തകരാറില്ല.


Post a Comment

0 Comments