Latest News
Loading...

മാതൃഭാഷാ ദിനത്തില്‍ കുഞ്ഞു കൂട്ടുകാര്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്ത് കുട്ടി അധ്യാപകര്‍


അക്ഷരപഠനം ആകര്‍ഷകവും ഫലപ്രദവുമാക്കുന്നത് സംബന്ധിച്ച നടത്തിയ ഗവേഷണം വിജയകരമായി നടപ്പിലാക്കിയ വിദ്യാലയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ മണിയംകുന്ന് സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഇന്ന് എല്‍കേജി യുകേജി ക്ലാസ്സുകളിലെ അധ്യാപകരുമായി. കുട്ടികള്‍ അധ്യാപകരായപ്പോള്‍ പഠിക്കാനെത്തിയ കുഞ്ഞു കുട്ടികള്‍ക്കും, പഠിപ്പിക്കാന്‍ അവസരം കിട്ടിയ കുട്ടികള്‍ക്കും ഒരേപോലെ ഉത്സാഹവും ആനന്ദവും.



Post a Comment

0 Comments