Latest News
Loading...

പൂഞ്ഞാർ പുത്തൻപുരയ്ക്കൽ ലീലാമ്മ മാത്യു നിര്യാതയായി

പൂഞ്ഞാർ പുത്തൻപുരയ്ക്കൽ കൊച്ചേട്ടന്റെ ഭാര്യ ലീലാമ്മ മാത്യു (കുഞ്ഞമ്മ-76) നിര്യാതയായി. സംസ്കാരം നാളെ (2-2-22 ബുധൻ) 9.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. പരേത രാമക്കൽമേട് പുളിഞ്ചോട്ടിൽ കുടുംബാംഗം. മക്കൾ: അച്ചാമ്മ, കുട്ടിയമ്മ, മേരിക്കുട്ടി, ജോസുകുട്ടി, ബിൻസി, ബിജു. മരുമക്കൾ: പരേതനായ പാപ്പച്ചൻ മറ്റപ്പള്ളിൽ അണക്കര, പാപ്പച്ചി അറയ്ക്കപ്പറമ്പിൽ വേലനിലം, ജോബോയ് മുതലക്കുഴിയിൽ പൂഞ്ഞാർ, എത്സമ്മ വടയാറ്റ് മൂന്നിലവ്, ജോസ് ചന്ദ്രത്തിൽ വള്ളിച്ചിറ, റ്റെസ്സി മൂലേച്ചാലിൽ മേലുകാവ്

Post a Comment

0 Comments