Latest News
Loading...

ഈരാറ്റുപേട്ട നഗരസഭാ മുന്‍ ചെയര്‍മാന്‍ നിസാര്‍ ഖുര്‍ബാനി അന്തരിച്ചു

കോൺഗ്രസ് നേതാവും ഈരാറ്റുപേട്ട നഗരസഭാ മുന്‍ചെയര്‍മാനുമായ വലിയ വീട്ടിൽ നിസാര്‍ ഖുര്‍ബാനി (63) അന്തരിച്ചു.  തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

2015- 20 കാലഘട്ടത്തില്‍ നഗരസഭാ കൗണ്‍സിലറായിരുന്നു. 2020 ജൂണ്‍ 22നാണ് നിസാര്‍ ഖുര്‍ബാനി ചെയര്‍മാനായത് .നഗരസഭാ തിരഞ്ഞെടുപ്പ് വരെ ചെയർമാനായി തുടർന്നു.

ഖബറടക്കം തെക്കേക്കര മുഹിദ്ദീൻ ജും അ മസ്ജിദ് ഖബറ സ്ഥാനിൽ നടത്തി.  ഭാര്യ: റുഖിയ കൊല്ലം പ്പറമ്പ് കുടുംബാംഗം. 
മക്കൾ: ,ഉമ്മർ ഫാറൂഖ്, അലി അക്തർ ,അയിഷ
മരുമക്കൾ: നബീൽ,ഫാത്തിമ യൂസുഫ്


Post a Comment

0 Comments