Latest News
Loading...

ആവശ്യപ്പെടുന്ന സ്ഥലത്ത് എല്ലാ കെഎസ്ആര്‍ടിസി ബസും രാത്രിയില്‍ നിര്‍ത്തില്ല

രാ​ത്രി എ​ട്ടു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ സ്ത്രീ​ക​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​രും ഭി​ന്ന​ശേ​ഷി​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാ സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളും നി​ർ​ത്തു​മെ​ന്നു​ള്ള ഉ​ത്ത​ര​വ് കെ​എ​സ്ആ​ർ​ടി​സി പി​ൻ​വ​ലി​ച്ചു.



ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടും പ​രാ​തി​യും പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം, സൂ​പ്പ​ർ ഫാ​സ്റ്റ് മു​ത​ൽ താ​ഴേ​ക്കു​ള്ള ബാ​ക്കി സ​ർ​വീ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഈ ​സൗ​ക​ര്യം ല​ഭി​ക്കും. സൂ​പ്പ​ർ ഫാ​സ്റ്റ് ശ്രേ​ണി​ക്ക് മു​ക​ളി​ലു​ള്ള ബ​സു​ക​ൾ​ക്ക് രാ​ത്രി നി​ർ​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ലെ​ന്ന് വ്യ​ക്ത​ത വ​രു​ത്തി കെ​എ​സ്ആ​ർ​ടി​സി പു​തി​യ ഉ​ത്ത​ര​വും ഇ​റ​ക്കി​യി​ട്ടു​ണ്ട്.


Post a Comment

0 Comments