Latest News
Loading...

കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

പാലാ മുത്തോലിയിൽ നിന്നും കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയെ പാലാ എക്സൈസ് പിടികൂടി. മൂർഷിദാബാദ് ദഫർപൂർ നാഥുഗൻ സ്വദേശി മുലൂക് ചന്ദ് (37) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 1030 കിലോഗ്രാം കഞ്ചാവു കണ്ടെടുത്തു


ഞായറാഴ്ച രാത്രി ഒൻപതരയോടെ അള്ളുങ്കകുന്നിന് സമീപത്ത് റോഡിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.


Post a Comment

0 Comments