Latest News
Loading...

പാലാ പുലിയന്നൂരില്‍ ആന ഇടഞ്ഞു

പാലാ പുലിയന്നൂരില്‍ ആന ഇടഞ്ഞു. ഉല്‍സവത്തിനായി എത്തിച്ച ആനയാണ് ഇടഞ്ഞതെന്നാണ് വിവരം. . ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അനിഷ്ടസംഭവങ്ങളില്ല.



Post a Comment

0 Comments