Latest News
Loading...

തിടനാട് ഞായര്‍കുളം Dr. N.J. വർക്കി നിര്യാതനായി

തിടനാട് ഞായര്‍കുളം Dr. N.J. വർക്കി (വക്കച്ചൻ,82) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വസതിയിലാരംഭിച്ച് തിടനാട് സെന്റ് ജോസഫ് പള്ളിയില്‍ സംസ്കരിക്കുന്നതുമാണ്.ഭാര്യ പരേതയായ മേഴ്സിയമ്മ വര്‍ക്കി, തിടനാട് നടുവക്കാട്ട് കുടുംബാഗം.

മക്കള്‍ : സിനോമി, ജോസ് ജോർജ് (ഔസേപ്പച്ചൻ - HP ഡീലർ, തിടനാട്) സിബീന

മരുമക്കള്‍ : ജോയിച്ചൻ കിഴക്കേക്കര (കുറുമണ്ണ്), ജീനാ കുഴിത്തോട്ട് (വടക്കുംചേരി),ബെന്നി തോമസ് ചിറ്റിലപ്പള്ളികോക്കാട്ട് (ഇരിങ്ങാലക്കുട)



Post a Comment

0 Comments