Latest News
Loading...

ജവാന്മാർക്കായി ആദരവ്

   2019 ഫെബ്രുവരി 14നു പുൽവാമയിൽ നടന്ന ഭീകരക്രമണത്തിൽ ജീവൻ പൊലിഞ്ഞ 40crpf ജവാന്മാരുടെ ഓർമ്മക്കായി പുഷ്പാർച്ചന കോട്ടയം ഗാന്ധി സ്ക്വയറിൽ വച്ച് നടത്തി.പ്രസ്തുത ചടങ്ങിൽ MLA ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുഷ്പചക്രം അർപ്പിച്ചു പ്രാർത്ഥിച്ചു. തുടർന്നുള്ള ചടങ്ങിൽ  മെമ്പർമാരായ ഷീല മധു,മനീഷ് എം, അനിൽ കുമാർഎന്നിവർ പ്രസംഗിച്ചു.
ഈ ചടങ്ങിൽ അനിൽ കുമാർ, ജാനറ്റ് ടോം,അനൂപ് ആന്റണി,തിലകൻ, സെബാസ്റ്റ്യൻ ps,ജവാൻ മാരുടെ കുടുമ്പഅംഗങ്ങൾ പങ്കെടുത്തു




Post a Comment

0 Comments