Latest News
Loading...

പാലാ തോട്ടുചാലിൽ ചിന്നമ്മ വർഗീസ് നിര്യാതയായി

 
പാലാ തോട്ടുചാലിൽ   പരേതനായ  വർഗീസിന്റെ  (കുട്ടപ്പായി) ഭാര്യ ചിന്നമ്മ വർഗീസ് (ചിന്നചേടത്തി- 83) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ 19/02/2022 ശനിയാഴ്ച ഉച്ചകഴിഞ്ഞു  വീട്ടിൽ ആരംഭിച്ചു പാലാ st. തോമസ് കത്തീഡ്രലിൽ. മക്കൾ ലില്ലി, കുഞ്ഞമ്മ, കുഞ്ഞുമോൾ, ബേബിമോൾ, ലിസി, രാജു.
മരുമക്കൾ  മാണി, ടോമി, കുഞ്ഞുമോൻ, തോമസ്, ജോയി, ബിനി.



Post a Comment

0 Comments