Latest News
Loading...

കാലിത്തീറ്റ വിതരണ ഉദ്ഘാടനം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതയിലുൾപെടുത്തി നടപ്പാക്കിയ കറവുമാടുകൾക്ക് കാലിത്തീറ്റ സബ്‌സിഡി സ്‌കീമിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കാലിത്തീറ്റ വിതരണോദ്ഘാടനം പൂഞ്ഞാർ ക്ഷീരവ്യവസായ സഹകരണസംഘം ഓഫിസ് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ മെമ്പർ കെ കെ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അജിത് കുമാർ ബി,അഡ്വ അക്ഷയ് ഹരി ൽ,ഡയറി എക്സ്റ്റൻഷൻ ഓഫീസർ അനുകുമാരൻ,പൂഞ്ഞാർ ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡന്റ് വി വി ജോസഫ് തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments