Latest News
Loading...

റ്റിറ്റോ തെക്കേൽ മേലുകാവ് മണ്ഡലം പ്രസിഡൻ്റ്

കേരളാ കോൺഗ്രസ്സ് എം മേലുകാവ് മണ്ഡലം പ്രസിഡൻ്റ് ആയി റ്റിറ്റോ തെക്കേലിനെ തിരഞ്ഞെടുത്തു.
പാർട്ടി ചെയർമാൻ ജോസ് കെ മാണി യോഗം ഉൽഘാടനം ചെയ്തു. യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രൊഫസർ ലോപ്പസ് മാത്യു,   നിയോജക മണ്ഡലം പ്രസിഡൻ്റ് ഫിലിപ്പ് കുഴി കുളം എന്നിവർ പങ്കെടുത്തു

Post a Comment

0 Comments