Latest News
Loading...

എം ജി സർവ്വകലാശാല വൈസ് ചാൻസിലറെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.


അഴിമതിയും കൈക്കൂലിയും വാങ്ങുന്നവരെ സർവ്വകലാശാല സംരക്ഷിക്കുന്നു എന്നാരോപിച്ചു ആയിരുന്നു സർവ്വകലാശാല കവാടത്തിൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിക്ഷേധം.
യുവമോർച്ച സംസ്ഥാന സെക്രട്ടറി വി എസ് വിഷ്ണു,
യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരിൽ,  ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ശ്യാം കുമാർ, ജില്ലാ സെക്രട്ടറി വിനോദ് കുമാർ എന്നിവർ സമരത്തിന്
നേതൃത്വം നൽകി

Post a Comment

0 Comments