Latest News
Loading...

എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം.

കോട്ടയം:-സർട്ടിഫിക്കറ്റ് നൽകാൻ 1.25 ലക്ഷം കൈക്കൂലി  വാങ്ങിയ സി.ജെ.എൽസിയെയും ഒത്താശചെയ്തവരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 
എംജി സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക്ക്  എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം. 

എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ്, കോട്ടയം ജില്ലാ സെക്രട്ടറി മൃദുൽ  എന്നിവരടക്കം 7 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

0 Comments