Latest News
Loading...

ബൂത്ത് സമ്മേളനവും . പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യായ അനുസ്മരണവും

ബി ജെ പി പൂഞ്ഞാർ മണ്ഡലം തീക്കോയി പഞ്ചായത്ത് 21-ാം ബൂത്ത് സമ്മേളനവും . പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യായ അനുസ്മരണവും., സമർപ്പണ നിധിയും, അഡ്വ. രഞ്ജിത് ശ്രീനിവാസൻ ശ്രദ്ധാഞ്ജലിയും. ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. P.J തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് - E. D. രമണൻ അദ്ധ്യക്ഷത വഹിച്ചു. 

മണ്ഡലം പ്രസിഡന്റ് - അഡ്വ രാജേഷ് പാറയ്ക്കൽ, മണ്ഡലം  ജനറൽ സെക്രടറിമാരായ - R സുനിൽകുമാർ , PG. സുരേഷ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി - ജോസ് ജോൺ ആലാനി, വൈസ് : പ്രസിഡന്റ് - ബിന്ദു സജീവ്, മഹിളാ മോർച്ച പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് . രേണുക വിനോദ്, ബൂത്ത് കമ്മിറ്റി സെക്രട്ടറി - P. R ശശി പേരുശ്ശേരിൽ, യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് - ലിനു മോഹനൻ, വിഷ്ണു. P.S , സുഖാദിയാ കടപുഴ , സുഭാഷ് ചോക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments