Latest News
Loading...

മുഴുവൻ ജീവനക്കാരും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയൂവിൽ ചേർന്നു .


മൂന്നിലവ് : സഹകരണ ബാങ്കിലെ മുഴുവൻ ജീവനകാരും  എംപ്ലോയീസ് ഫ്രണ്ടിൽ നിന്നും രാജിവച്ച് കേരള കോ   ഓപ്പറേറ്റീവ് എംപ്ലോയീസ്  യൂണിയൻ (സി.ഐ.ടി.യൂ )വിൽ ചേർന്നു . ജില്ലാ സെക്രട്ടറി റ്റി സി .വിനോദ് അംഗങ്ങൾക്കും അംഗത്വം നൽകി.ഏരിയ സെക്രട്ടറി  പി .ജി പ്രമോദ്കുമാർ ,പ്രസിഡന്റ്‌, പി.എസ് .സംഗീത ,ട്രഷറർ വിപിൻ സെബാസ്റ്റ്യൻ ,ബാങ്ക് പ്രസിഡന്റ്‌ എവി .സാമുവേൽ എന്നിവർ സംസാരിച്ചു .