Latest News
Loading...

ബാബു തിരികെ ജീവിതത്തിലേയ്ക്ക്

മലമ്പു​ഴ ചെ​റാ​ട് കു​മ്പാ​ച്ചി​മ​ല​യി​ലെ പാ​റ​യി​ടു​ക്കി​ൽ​നി​ന്ന് ത​ന്നെ ര​ക്ഷി​ച്ച സൈ​ന്യ​ത്തി​നു ന​ന്ദി പ​റ​ഞ്ഞ് ബാ​ബു. പാ​റ​യി​ടു​ക്കി​ൽ​നി​ന്ന് ജീ​വ​ത​ത്തി​ലേ​ക്ക് എ​ടു​ത്തു​യ​ർ​ത്തി​യ സൈ​നി​ക​ർ​ക്കൊ​പ്പം ഇ​രു​ന്നാ​ണ് ബാ​ബു ന​ന്ദി അ​റി​യി​ച്ച​ത്.


ദൗ​ത്യ​സം​ഘ​ത്തി​ലെ സൈ​നി​ക​ൻ ബാ​ലു​വാ​ണ് ബാ​ബു​വി​നെ ശ​രീ​ര​ത്തോ​ട് ചേ​ർ​ത്തു​വ​ച്ച് കെ​ട്ടി മ​ല​മു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. ബാ​ലു​വി​ന് സ്നേ​ഹ ചും​ബ​നം ന​ൽ​കി​യാ​ണ് ബാ​ബു ന​ന്ദി അ​റി​യി​ച്ച​ത്. മ​ല​മു​ക​ളി​ൽ​നി​ന്നു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ന​കം വൈ​റ​ലാ​യി.


Post a Comment

0 Comments