Latest News
Loading...

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈവർ പിടിയിൽ

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വാ​യ ഓ​ട്ടോ ഡ്രൈ​വ​റെ കി​ട​ങ്ങൂ​ർ സി.​ഐ ബി​ജു കെ.​ആ​ർ അ​റ​സ്റ്റ് ചെ​യ്തു. കി​ട​ങ്ങൂ​ർ പി​റ​യാ​ർ ക​റു​ത്തേ​ട​ത്ത് വി​ഷ്ണു രാ​ജി​നെ(30)​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഓ​ട്ടം പോ​കു​ന്ന പ​രി​ച​യം മു​ത​ലാ​ക്കി പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. വീ​ട്ടു​കാ​ർ ഒ​രു ജ​ന​പ്ര​തി​നി​ധി​യോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ വി​ഷ​യ​ത്തി​ൽ പോ​ലീ​സ് ഇ​ട​പെ​‌ട്ടു.

ഡ്രൈ​വ​റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. എ​സ്.​ഐ കു​ര്യ​ൻ മാ​ത്യു, എ.​എ​സ്.​ഐ മാ​രാ​യ മ​ഹേ​ഷ് കൃ​ഷ്ണ​ൻ, ബി​ജു ചെ​റി​യാ​ൻ, ജ​യ​ച​ന്ദ്ര​ൻ,ഹ​രി​ഹ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ഷ്ണു​വി​നെ പി​ടി​കൂ​ടി​യ​ത്.

Post a Comment

0 Comments