Latest News
Loading...

ആഷിക് താഹ (18) അന്തരിച്ചു

SFI പൂഞ്ഞാർ ലോക്കൽ സെക്രട്ടറി പനച്ചിക്കപ്പാറ ഷെഫിൻ മൻസിലിൽ ആഷിക് താഹ (18) അന്തരിച്ചു. ഖബറടക്കം : ഞായർ ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ .
പിതാവ് : താഹ , മാതാവ് :നെസിമ്മ താഹ പൂഞ്ഞാർ പുളിക്കച്ചാലിൽ കുടുംബഗം
സഹോദരങ്ങൾ : ഷെബിൻ താഹ, ഫാത്തിമ താഹ. 

Post a Comment

0 Comments