Latest News
Loading...

പൂഞ്ഞാർ പഞ്ചായത്ത് 11-ാം വാർഡിൽ നികുതി പിരിവ് പൂർത്തിയായി

പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ  വാർഡ് 11 ൽ 100 % നികുതി പിരിവ്  എന്ന ലക്ഷ്യം കൈവരിച്ചു.  ഗ്രാമ പഞ്ചായത്ത് അംഗം ഓൾ വിൻ കെ തോമസ് 1 സെക്രട്ടറി  സുഭാഷ് കെ.സി ,  വാർഡിൻ്റെ ചുമതലയുള്ള  അർച്ചന രാജൻ,  വേണുഗോപാലൻ നായർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഊർജിത പരിശ്രമത്തിലൂടെയാണ് നികുതി പിരിവ് 100 % നേട്ടം കൈവരിച്ചത്.




Post a Comment

0 Comments