Latest News
Loading...

യുവമോർച്ച പന്തം കൊളുത്തി പ്രകടനം നടത്തി

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അശ്വന്ത് മാമലശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു.യുവമോർച്ച സംസ്ഥാന സെക്രട്ടറി വി എസ് വിഷ്ണു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 

യുവമോർച്ച ജില്ലാ ഭാരവാഹികളായ കെ ആർ ശ്യാംകുമാർ, രാജ്മോഹൻ, ജെ.പത്മകുമാർ, എസ് സൂരജ്, , വിനോദ്, അനീഷ്‌കുമാർ, വിഷ്ണു വിനോദ് സബിൻ കുറിച്ചി, രാംജിത് എന്നിവർ സംസാരിച്ചു. അഭിജിത് പുതുപ്പള്ളി, അർജുൻ, ജിഷ്ണു, അനിത്, ജയരാജ്‌, രാഹുൽ കുറുപ്പ്, ശരത് എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments