Latest News
Loading...

പാലാ സ്വദേശിനി ഷാർജയിൽ ന്യുമോണിയ ബാധിച്ച് മരിച്ചു

മലയാളി യുവതി ഷാർജയിൽ ന്യുമോണിയ ബാധിച്ച് മരിച്ചു. പാലാ പുതുമന എലിസബത്ത് ജോസ് (എം) ആണ് മരിച്ചത്. 36 വയസായിരുന്നു. സംസ്കാരം ഇന്ന്  രാവിലെ 9.30-ന് പാലാ കത്തീഡ്രൽ പള്ളിയിൽ നടക്കും.


വള്ളിക്കാട്ട് പുത്തൻപുരയ്ക്കൽ എബി എബ്രഹാമിന്റെ മകളാണ്. ഭർത്താവ് പുതുമന ജോസ് എബ്രഹാം, മകൾ: ജുവാൻ ജോസ്.

.കേന്ദ്ര ആരോഗ്യമന്ത്രാലയം വഴി സുരേഷ് ഗോപി എംപി നടത്തിയ ഇടപെടലാണ് മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ സഹായിച്ചത്.

Post a Comment

0 Comments