Latest News
Loading...

പെണ്‍കുട്ടികളെ കണ്ടെത്തി


പാലാ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും കാണാതായ 2 പെണ്‍കുട്ടികളെയും കണ്ടെത്തി.  ഈരാറ്റുപേട്ടയില്‍ നിന്നാണ് ഇവരെ രണ്ടേമുക്കാലോടെ  കണ്ടെത്തിയത്. 

സിനിമ കാണാനായും വെറുതെ കറങ്ങാനുമായി പോയതെന്നാണ് കുട്ടികള്‍ പറഞ്ഞതെന്നാണ് വിവരം. ഏതായാലും 6 മണിക്കൂറോളം ഇവരെ കാണാതായത് ഏറെ ആശങ്കയാണ് ഉയര്‍ത്തിയത്.

updating



.

Post a Comment

0 Comments