Latest News
Loading...

"ഹിന്ദു രക്ഷാ നിധി 2022"ന്റെ ഉദ്ഘാടനം



ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത്  സമിതിയുടെ നേതൃത്വത്തിൽ മകര സംക്രാന്തി മുതൽ ശിവരാത്രി വരെ നീണ്ടു നിൽക്കുന്ന "ഹിന്ദു രക്ഷാ നിധി 2022"ന്റെ ഉദ്ഘാടനം നടന്നു. 



പ്രശസ്ത മൃദംഗവിദ്യാൻ പാറശാല രവിയൽ  നിന്നും ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് സെക്രട്ടറി ഉണ്ണി മുകളേൽ ആദ്യ ഫണ്ട്‌ ഏറ്റു വാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു.


ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് സാബൂ. ഐക്യവേദി സെക്രട്ടറി അനീഷ് സുകുമാരൻ വിനോദ്  എന്നിവർ പങ്കെടുത്തു