Latest News
Loading...

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (12-01-2022) 8:30am മുതൽ 10amവരെ അത്യാവശ്യ HT വർക്ക് ഉള്ളതിനാൽ 
1) പോലീസ് സ്റ്റേഷൻ
2) Reliance
3) അരുവിത്തുറ
4) കിസ്കോ
5) ബ്ലോക്ക് റോഡ്
6) അൽഫോൻസ
7) KSRTC
8) തടവനാൽ
.
.


.9) ചേന്നാട് ജംഗ്ഷൻ
10) ആനിപ്പടി
11) മുട്ടം ജംഗ്ഷൻ
12) വടക്കയം
13) മുരിക്കോലി
14) മാതാക്കൽ
15) ഇലക്കയം
16) ഇളപ്പുങ്കൽ
17) പേഴുങ്കാട്
18) Ajimi HT
19) K K HT
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും.

.രാവിലെ 8:30am മുതൽ വൈകിട്ട് 5 pm വരെ
1) ജവാൻ റോഡ്
2) വെയിൽകാണാമ്പാറ
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും
വിക്ടറി, അരുവിത്തുറHT ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8:30 am മുതൽ 12 വരെയും വൈദ്യുതി മുടങ്ങുന്നതാണ്


Post a Comment

0 Comments