Latest News
Loading...

വെട്ടം വാക്കേൽ റോഡ് - നെല്ലാമറ്റം വെട്ടിമറ്റം റോഡ് എന്നിവയെ ബന്ധിപിക്കുന്ന റോഡ്


 ഉഴവൂർ വെട്ടം വാക്കേൽ റോഡ് - നെല്ലാമറ്റം വെട്ടിമറ്റം റോഡ് എന്നിവയെ ബന്ധിപിക്കുന്ന റോഡ് യാഥാർഥ്യമാകുന്നു. വര്ഷങ്ങളായി ഇരു പ്രദേശങ്ങളെയെയും ബന്ധിപ്പിക്കുന്ന റോഡ് പ്രദേശവാസികളുടെ ആവശ്യമായിരുന്നു. ളുടെ സഹകരണത്തോടെ ആണ് റോഡ് വെട്ടിയത്. 

നിരവധി വീടുകൾക്കും സ്ഥലങ്ങൾക്കും ഒരുപോലെ പ്രോയോജനപ്പെടുന്ന ഈ വഴി നിർമ്മിക്കുന്നതിന് വര്ഷങ്ങളായി ശ്രമം നടന്നിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫന് ന്റെ നേതൃത്വത്തിൽ സമീപവാസിക

ഈ പ്രദേശത്തുള്ള അരീക്കര ക്കാരുടെ, നാലാം വാർഡ് നിവാസികളുടെ കൂട്ടായ്മയുടെ വിജയം ആണ് ഈ വികസനത്തിന്‌ പിന്നിൽ എന്ന് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു. സിജു പെരുമ്പേൽ, ജോബി പെരുമ്പേൽ,ബിനു ഉലകമ്പുഴ,കുര്യൻ കണ്ണമ്പുരയിടം, സ്റ്റീഫൻ കണ്ണമ്പുരയിടം, ഏപ്പുട്ടി പാപ്പൻ കണ്ണമ്പുരയിടം, ചാണ്ടി പെരുമ്പേൽ,കടവിങ്കൽ, നീലനിരപ്പെൽ പാണ്ടിയംകുന്നേൽ പ്രദേശവാസികൾ എന്നിവരുടെ കൂട്ടായ സഹകരണം ആണ് വഴിക്കു കാരണമായതു.

Post a Comment

0 Comments