പാലാ ജനറല്‍ ആശുപത്രിയില്‍ മിത്ര കുടുംബശ്രീ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദന്ത ചികിത്സാ വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് കാന്റീന്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ദന്തരോഗ വിഭാഗം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയിരുന്നു ഇതോടെ കാന്റ്റിന് കൂടുതല്‍ സൗകര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയും കാന്റ്റീന്‍ ഉത്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഷമ്മി രാജന്‍ നിര്‍വഹിച്ചു 24 മണിക്കൂറും കാന്റീന്‍ പ്രവര്‍ത്തിയ്ക്കും.
0 Comments