Latest News
Loading...

ഈരാറ്റുപേട്ട ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

 ഈരാറ്റുപേട്ട ബാർ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി അഡ്വ ജോമി സെബാസ്റ്റ്യൻ പെരുന്നിലത്തും സെകട്ടറിയായി അഡ്വ ഇ എസ് കണ്ണൻ ഇലവുങ്കലും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റായി അഡ്വ ലീലാമ്മ ചാക്കോയും , ജോയിന്റ് സെക്രട്ടറിയായി അഡ്വ ജില്ലറ്റ് ഈനാസും , 


ട്രഷറർ ആയി അഡ്വ ജോർജ് സേവ്യറും, എക്സിക്യൂട്ടീവ് അംഗങ്ങളായി അഡ്വ പി. ബിജു, അഡ്വ ബിജു ജോസഫ് , അഡ്വ ഷാജി സേവ്യർ ,അഡ്വ. ജോസ് സെബാസ്റ്റ്യൻ അഡ്വ ജോർജ്കുട്ടി കടപ്ലാക്കൽ,അഡ്വ. ജോൺസൺ മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

ബാർ അസോസിയേഷൻ ഹാളിൽ വച്ച് നടന്ന . പൊതുയോഗത്തിൽ ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ് . അഡ്വ സെബാസ്റ്റ്യൻ ജോസ് റിട്ടേണിംഗ് ഓഫീസറായിരുന്നു.

Post a Comment

0 Comments