Latest News
Loading...

ആംബുലൻസിന്റെ പ്രവർത്താനോദ്‌ഘാടനം നടത്തി

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ പ്രേവർത്തനങ്ങൾക്കും രോഗികളുടെ അടിയന്തിര അവശ്യങ്ങൾക്കുമായി പത്തനംതിട്ട എം പി,  ആന്റോ ആന്റണി യുടെ
എം പി ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ
പ്രവർത്താനോദ്‌ഘാടനം നടത്തി.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജോർജ് മാത്യു വിന്റെ
അധ്യഷതയിൽ ചേർന്ന യോഗത്തിൽ
 ആന്റോ ആന്റണി M Pഫ്ലാഗ് ഓഫ്‌ കർമ്മം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റെജി ഷാജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ K K കുഞ്ഞുമോൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ M C വർക്കി, T S സിജു, T D രാജു, സെബാസ്റ്റ്യൻ മാളിയക്കൽ,


പഞ്ചായത്ത്‌ മെമ്പർമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, P G ജനാർദ്ദനൻ, റോജി മുതിരെന്തിക്കൽ, C K കുട്ടപ്പൻ, സജി മോൻ കാദളികാട്ടിൽ, ബീന മധുമോൻ, രാജമ്മ ഗോപിനാഥ്, മേരി തോമസ്, സജി സിബി
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു...

Post a Comment

0 Comments