Latest News
Loading...

അടുക്കം കുന്നക്കാട്ട് അന്നമ്മ തോമസ് (90) അന്തരിച്ചു.

അടുക്കം കുന്നക്കാട്ട് അന്നമ്മ തോമസ് (90) അന്തരിച്ചു. ഭർത്താവ് പരേതനായ തൊമ്മൻ തോമസ്. മക്കൾ: ബേബി, ബാബു കൊച്ചുറാണി, പരേതനായ കുട്ടപ്പൻ. മരുമക്കൾ : സാലി, ലൗലി, ജയ, ജോസ്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് അടുക്കം സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ

Post a Comment

0 Comments